tag:blogger.com,1999:blog-7780175830537145418.post3710412282772175653..comments2023-07-08T13:50:59.696+05:30Comments on ഗൌരവാല്‍റ്റി കോര്‍ണര്‍: സന്യാസി നീ..ഓ.....മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger24125tag:blogger.com,1999:blog-7780175830537145418.post-30797079255114196712007-12-30T18:31:00.000+05:302007-12-30T18:31:00.000+05:30hahah..enthu cheyyaanannee....by the by..moorthee....hahah..enthu cheyyaanannee....

by the by..moorthee.. wish u n ur family a very happy and prosperous new year.... :)

with love
aniyankuttyഅനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-64520530757969829582007-12-28T16:52:00.000+05:302007-12-28T16:52:00.000+05:30ഛത്തീസ്ഗഢെന്നു കേട്ടു വന്നതാഇവനൊക്കെ നേരത്തെ അങ്ങു...ഛത്തീസ്ഗഢെന്നു കേട്ടു വന്നതാ
ഇവനൊക്കെ നേരത്തെ അങ്ങു പോകുന്നതു തന്നാ നല്ലത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-74839566875581869232007-12-28T16:17:00.000+05:302007-12-28T16:17:00.000+05:30ഛത്തീസ് ഗഡിലോ.. ന്റെ ദൈവമേ ഞാനൊന്നുമറിഞ്ഞില്ല.ഛത്തീസ് ഗഡിലോ.. ന്റെ ദൈവമേ ഞാനൊന്നുമറിഞ്ഞില്ല.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-46797394591164641442007-12-27T00:05:00.000+05:302007-12-27T00:05:00.000+05:30ഇവനൊക്കെ മരിക്കുന്നതു തന്ന നല്ലത്ഇവനൊക്കെ മരിക്കുന്നതു തന്ന നല്ലത്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-38852163022118266912007-12-26T19:46:00.000+05:302007-12-26T19:46:00.000+05:30രണ്ടുദിവസത്തിനകം നാട്ടാര് തന്നെ നീക്കിക്കോളും...പു...രണ്ടുദിവസത്തിനകം നാട്ടാര് തന്നെ നീക്കിക്കോളും...

പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-57536062662360235812007-12-26T01:52:00.000+05:302007-12-26T01:52:00.000+05:30പുനര്‍ജനിച്ചു കാണണം. ഇനി ഒരു അഞ്ചു കൊല്ലം കഴിയുമ്പ...പുനര്‍ജനിച്ചു കാണണം. ഇനി ഒരു അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഒരു കൊച്ചു സന്ന്യാസി ആയി വരും. വേണേല്‍ വിശ്വസിച്ചാല്‍ മതി. :-)
പുതു വത്സരാശംസകള്‍!.

ഓ.ടോ. ഇതെന്നായിരുന്നു? 39 കൊല്ലം മുന്പായിരുന്നോ? എങ്കില്‍ എനിക്കും ഒരു സംശയം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-64006608196753133092007-12-25T21:10:00.000+05:302007-12-25T21:10:00.000+05:30religious mania!!!religious mania!!!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-33361015815817617012007-12-25T17:58:00.000+05:302007-12-25T17:58:00.000+05:30ഭാരതം ഒരു democratic, secular, pluralistic, രാജ്യമ...ഭാരതം ഒരു democratic, secular, pluralistic, രാജ്യമായതിനാല്‍. ഇദ്ദേഹത്തിനെ (സോറി) ഈ മൃത് ദേഹത്തിന്റെ വിശ്വാസ പ്രകാരം പുനര്‍ ജനിക്കാന്‍ അനുവദിക്കേണ്ടതാകുന്നു. ഒരു ഹര്‍ത്താലിന്റെ സാദ്ധ്യത തീര്‍ശ്ചയായും കാണുന്നുണ്ട്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-47940237491084030652007-12-25T17:57:00.000+05:302007-12-25T17:57:00.000+05:30This comment has been removed by the author.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-25491299387675105732007-12-25T17:14:00.000+05:302007-12-25T17:14:00.000+05:30അന്ധവിശ്വാസത്തിന്റെ നീരാളിഹസ്തങ്ങളിലേക്ക് ഒരു യുവാ...അന്ധവിശ്വാസത്തിന്റെ നീരാളിഹസ്തങ്ങളിലേക്ക് ഒരു യുവാവ് കൂടി കഴുത്ത് നല്കി........

അവനൊക്കെ അങ്ങനെ വേണം, അല്ല പിന്നെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-85726812560223808992007-12-25T16:28:00.000+05:302007-12-25T16:28:00.000+05:30രണ്ട് ദിവസം കഴിയട്ടെ:)രണ്ട് ദിവസം കഴിയട്ടെ:)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-63128758860239928262007-12-25T12:58:00.000+05:302007-12-25T12:58:00.000+05:30കടന്നുവരൂ, കടന്നുവരൂ...ഇന്ത്യയില്‍, ഇന്ത്യയില്‍ മാ...കടന്നുവരൂ, കടന്നുവരൂ...
ഇന്ത്യയില്‍, ഇന്ത്യയില്‍ മാത്രം കാണാനാവുന്നത്! :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-82723470432241443412007-12-25T11:07:00.000+05:302007-12-25T11:07:00.000+05:30ക്രിസ്മസ്. പുതുവത്സര ആശംസകള്‍........ക്രിസ്മസ്. പുതുവത്സര ആശംസകള്‍........പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-45920010687741105922007-12-25T10:16:00.000+05:302007-12-25T10:16:00.000+05:30പുഴുവരിച്ച് ചീഞ്ഞുനാറും. ആരുമില്ലേ ഒന്നടക്കാന്‍?പുഴുവരിച്ച് ചീഞ്ഞുനാറും. ആരുമില്ലേ ഒന്നടക്കാന്‍?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-51260011822116238232007-12-25T09:32:00.000+05:302007-12-25T09:32:00.000+05:30അവനിപ്പോള്‍ കുഴിയില്‍ കയ്യും കാലും നീട്ടിയിരുന്ന്...അവനിപ്പോള്‍ കുഴിയില്‍ കയ്യും കാലും നീട്ടിയിരുന്ന് ഒച്ച വെക്കുന്നുണ്ടാവും.എന്നെ ഒന്ന് തുറന്ന് വിടടേയെന്ന്.എന്നാലും അവനെ മൂടിയത് കഷ്ടമായിപ്പോയി.നാറണമായിരുന്നു!അങ്ങിനെ ജനം മൂക്കുപൊത്തി ഈ ഹിപ്പോക്രസിക്കെതിരെ.....

ഓ:ടോ:അടിച്ച് ഫിറ്റാണ്.ഇനിയെഴുതാന്‍ വയ്യ!ഇനി ഞാന്‍ പുനര്‍ജ്ജനിക്കുന്നത് നാളെ കഴിഞ്ഞാവും:)അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-68567838554097485482007-12-25T08:39:00.000+05:302007-12-25T08:39:00.000+05:3072 മണിക്കൂറുകള്‍ കഴിഞ്ഞ് മനോജ് ബഘേലെന്ന പൂജാരിയുടെ...72 മണിക്കൂറുകള്‍ കഴിഞ്ഞ് മനോജ് ബഘേലെന്ന പൂജാരിയുടെ മൃതദേഹം തഹസീല്‍ദാരും പോലീസും ചേര്‍ന്നു ഒടുവില്‍ സംസ്കരിച്ചു എന്നു വാര്‍ത്ത.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-77586353778650919082007-12-25T04:27:00.000+05:302007-12-25T04:27:00.000+05:30ഹഹാ...എന്താ പറയുക...മൂര്‍ത്തിക്കും കുടുമ്പത്തിനും ...ഹഹാ...എന്താ പറയുക...
മൂര്‍ത്തിക്കും കുടുമ്പത്തിനും ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-42007984465934993812007-12-25T02:38:00.000+05:302007-12-25T02:38:00.000+05:30ശാന്തിയുടേയും......സമാധാനത്തിന്റെയും.....ക്രിസ്തു...ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-70810553464638786932007-12-25T02:34:00.000+05:302007-12-25T02:34:00.000+05:30ഏവൂരാന് പറഞ്ഞതിനും അപ്പുറം എന്തെഴുതാന്‍???ക്രിസ്മ...ഏവൂരാന് പറഞ്ഞതിനും അപ്പുറം എന്തെഴുതാന്‍???
ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-16616930539821150502007-12-25T01:55:00.000+05:302007-12-25T01:55:00.000+05:30സുന്ദരം, ലളിതം..from hamsadhwani.blog.comസുന്ദരം, ലളിതം
..from hamsadhwani.blog.comഭടന്https://www.blogger.com/profile/18211040661217636140noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-7207455686206917292007-12-25T01:47:00.000+05:302007-12-25T01:47:00.000+05:30ഹലോ ഏവൂരാന് :) യു റ്റൂ ;)ഹലോ ഏവൂരാന് :) യു റ്റൂ ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-27104305900827438782007-12-25T01:45:00.000+05:302007-12-25T01:45:00.000+05:30ഛത്തിസ്ഗഢില്‍ ഫ്രീസിങ് പോയിന്റിലും താഴെയൊന്നുമല്ല...ഛത്തിസ്ഗഢില്‍ ഫ്രീസിങ് പോയിന്റിലും താഴെയൊന്നുമല്ല താപനില എന്നതിനാല്‍ കാത്തിരിക്കുന്നവര്‍ മൂക്കുപൊത്തി ഓടേണ്ടിവരും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-4202602314638714022007-12-25T01:42:00.000+05:302007-12-25T01:42:00.000+05:30നാറും.നാറും.Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-45490544296869879872007-12-25T00:04:00.000+05:302007-12-25T00:04:00.000+05:30രസമുള്ള ഒരു കൊച്ചു വാര്‍ത്ത!രസമുള്ള ഒരു കൊച്ചു വാര്‍ത്ത!മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com