tag:blogger.com,1999:blog-7780175830537145418.post4987753516328851426..comments2023-07-08T13:50:59.696+05:30Comments on ഗൌരവാല്‍റ്റി കോര്‍ണര്‍: വാര്ത്തമാനകാലംമൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger18125tag:blogger.com,1999:blog-7780175830537145418.post-68857621684422189732007-09-27T23:28:00.000+05:302007-09-27T23:28:00.000+05:30കൊള്ളാം.. :)കൊള്ളാം.. :)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-21032277662987653662007-09-27T23:04:00.000+05:302007-09-27T23:04:00.000+05:30നര്മ്മംകൊണ്ടു മര്മ്മത്തിലടിക്കുന്ന ഈ പരിപാടി ഉഷാ...നര്മ്മംകൊണ്ടു മര്മ്മത്തിലടിക്കുന്ന ഈ പരിപാടി ഉഷാറായി കേട്ടൊ!

ഉത്താരാധുനികന്മാര് ഇനിയും പോരട്ടെ...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-61487200042019693042007-09-20T23:54:00.000+05:302007-09-20T23:54:00.000+05:30കൊള്ളാല്ലോ!കൊള്ളാല്ലോ!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-51884080051791199512007-09-18T13:16:00.000+05:302007-09-18T13:16:00.000+05:30ലാവ്ലിന്: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂ...ലാവ്ലിന്: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം

കോട്ടയം: എസ്.എന്‍.സി ലാവ്ലിന് ഇടപാടില്‍ സി.ബി.ഐ അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം. സി.ബി.ഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തേടുന്ന ഇടനിലക്കാരന് ദിലീപ് രാഹുലനെയാണ് കുറ്റവിമുക്തനാക്കാന്‍ സി.പി.എം. ശ്രമം ആരംഭിച്ചത്.

ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പ്രതിനിധി ആണെന്നും യു.ഡി.എഫ്. ഭരണകാലത്താണ് ദിലീപ് രാഹുലന് വിവിധ കരാറുകളില്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിക്കഴിഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ലാവ്ലിന് കമ്പനിക്കു നല്‍കുകയും പകരം മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്തത് ലാവ്ലിന്റെ ഇന്ത്യന്‍ പ്രതിനിധികളും മലയാളികളുമായ ദിലീപ് രാഹുലനും എം.എ.നാസറും സംസ്ഥാന വൈദ്യുതിവകുപ്പ് ഭരണനേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദഫലമാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.
ഇടപാടു സമയത്ത് ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പവര്‍ ഡവലപ്മെന്റ് ഡിവിഷനില്‍ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടറും സഹായി നാസര്‍ ബിസിനസ് എക്സിക്യൂട്ടീവും ആയിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പോലീസിലെ വിജിലന്‍സ് വിഭാഗം ഈ രണ്ടുപേരെ ബോധപൂര്‍വം കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും സംഘത്തെയും 1996 ഒക്ടോബര്‍ 12 ന് കരാര്‍ നേടിയെടുക്കാന്‍ കാനഡായ്ക്കു കൊണ്ടുപോയതുമുതല്‍ 2001 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെ ഇടപാട് സംബന്ധിച്ച് നടന്ന എല്ലാ സുപ്രധാന ചര്‍ച്ചകളിലും പങ്കെടുക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തത് ദിലീപ് രാഹുലനാണ്.

പദ്ധതിയുടെ ഭാഗമായി നടന്ന ക്രമക്കേടുകള്‍ക്കു പ്രതിഫലമായി കാനഡയില്‍ നിന്നും സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കോഴപ്പണം ദിലീപ് രാഹുലന് വഴിയാണെന്നതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കോഴപ്പണം എത്തിയ ചില ബാങ്ക് അക്കൌണ്ടുകള്‍ സി.ബി.ഐ തിരിച്ചറിഞ്ഞു.

ഒരു മുന്‍ വൈദ്യുതി മന്ത്രി യു.എ.ഇ. സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇദ്ദേഹത്തിന് സപ്തനക്ഷത്ര ഹോട്ടലില്‍ ആതിഥ്യം അരുളിയതും ദിലീപ് രാഹുലനാണ്.

നാസറിനെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരങ്ങളും സി.ബി.ഐക്കു ലഭിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഒളിവില്‍ പോയ ദിലീപ് രാഹുലിനെ തെരയാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയത്.2001 ല്‍ യു.ഡി.എഫ് അധികാരത്തിലേറിയശേഷം കേരളത്തിലേക്ക് വരാതായ ദിലീപ് രാഹുലന് പിന്നീട് ദുബായില്‍ സ്ഥിരതാമസമാക്കി. ഇദ്ദേഹം ഇപ്പോള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്ട്രോള് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്.

018664793/ജെഎച്ച്റ്റി (ഇന്‍ഡ്യന്‍) സിബിഎച്ച് 083965(ബഹാമിയന്‍) സിസിവൈ 714027 (സെയ്മാന്‍) എന്നീ നമ്പറുകളില്‍ മൂന്നു പാസ്പോര്ട്ടുകള് ദിലീപ് രാഹുലന് ഉള്ളതായി സി.ബി.ഐ കണ്ടെത്തി.

അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് അന്നത്തെ വൈദ്യുതി മന്ത്രി ശാസിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി. മുന്‍ ചെയര്മാന് വി. രാജഗോപാല്‍ മനോസംഘര്‍ഷം മൂലം മരിച്ചതെന്ന ആരോപണത്തെപ്പറ്റിയും സി.ബി.ഐ. അന്വേഷിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-7780175830537145418.post-59493448400178597772007-09-18T12:59:00.000+05:302007-09-18T12:59:00.000+05:30എന്റെ ഉപാസന,കുഞ്ഞന്‍, വിഷ്ണുപ്രസാദ്, ശ്രീഹരി,സതീഷ്...എന്റെ ഉപാസന,കുഞ്ഞന്‍, വിഷ്ണുപ്രസാദ്, ശ്രീഹരി,സതീഷ്, മുടിയനായ പുത്രന്, നിഷ്കളങ്കന്, ശ്രീ, മുരളിമേനോന്,ശാലിനി, അപ്പു..

നന്ദി...വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-81901090945120404202007-09-17T17:29:00.000+05:302007-09-17T17:29:00.000+05:30മൂര്‍ത്തീ, ആ ചാനലുകാരും കഴിഞ്ഞുപൊയ്ക്കോട്ടേ. വയ്റ്...മൂര്‍ത്തീ, ആ ചാനലുകാരും കഴിഞ്ഞുപൊയ്ക്കോട്ടേ. വയ്റ്റുപ്പിഴപ്പല്ലേ!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-9863004988389975622007-09-17T14:47:00.000+05:302007-09-17T14:47:00.000+05:30ഇതു നന്നായി. ഈ ദിവസങ്ങളില്‍ വിവിധ ചാനലുകളുടെ ന്യൂസ...ഇതു നന്നായി. ഈ ദിവസങ്ങളില്‍ വിവിധ ചാനലുകളുടെ ന്യൂസ് അവര്‍ കണ്ടതിന്റെ പ്രശ്നമാണല്ലേ !ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-77829353458273693002007-09-17T12:02:00.000+05:302007-09-17T12:02:00.000+05:30അപ്പോ അപ്പൂ ഇപ്പോ അവടെ ഉദിച്ചിരിക്കുന്നത് ചന്ദ്രനോ...അപ്പോ അപ്പൂ ഇപ്പോ അവടെ ഉദിച്ചിരിക്കുന്നത് ചന്ദ്രനോ സൂര്യനോ, ഇടവേള വരുന്നതിനു മുമ്പ് പെട്ടെന്ന് പറ:
“അയ്യോ ഞാനീ നാട്ടുകാരനല്ലേ”

ഇഷ്ടായി.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-28511684754798454772007-09-17T09:16:00.000+05:302007-09-17T09:16:00.000+05:30എന്നിട്ട് സൂര്യനും ചന്ദ്രനും ഇപ്പഴും അവിടൊക്കെ തന്...എന്നിട്ട് സൂര്യനും ചന്ദ്രനും ഇപ്പഴും അവിടൊക്കെ തന്നെ ഉണ്ടോ?
“വാര്‍ത്ത”മാനകാലം നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-90231034686820171612007-09-17T08:37:00.000+05:302007-09-17T08:37:00.000+05:30മൂര്‍ത്തേ,ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയെടുക്കുന്ന...മൂര്‍ത്തേ,
ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയെടുക്കുന്നതും പത്ര ധര്‍മ്മം.പത്രക്കാരന്റെ/ചാനലുകാരന്റെ വയറ്റുപ്പിഴപ്പ്. "Making themselves busy". ജോലി കുറവുള്ള സമയത്ത് മേലധികാരിയെ കാണിക്കാന്‍ ഞാനുമീ അഭ്യാസം കാണിയ്ക്കാറില്ലേ എന്നാലോചിച്ചു.
കൊള്ളാം. നന്നായിരിക്കുന്നു :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-68157641516905068662007-09-16T23:20:00.000+05:302007-09-16T23:20:00.000+05:30സംഭവാമി യുഗേ യുഗേ!സംഭവാമി യുഗേ യുഗേ!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-56835121621516777922007-09-16T19:40:00.000+05:302007-09-16T19:40:00.000+05:30ഈ അടുത്ത കാലത്തായി വായിച്ചതില്‍ ഏറ്റവൌം മഹത്തായ ഒര...ഈ അടുത്ത കാലത്തായി വായിച്ചതില്‍ ഏറ്റവൌം മഹത്തായ ഒരു ഉത്തരാധുനികന് പോസ്റ്റ്!!! :))
കിടിലന്‍!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-72526065666844309792007-09-16T19:21:00.000+05:302007-09-16T19:21:00.000+05:30:) kollam:) kollamശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-16807892730247579252007-09-16T19:10:00.000+05:302007-09-16T19:10:00.000+05:30ഇത് കിടിലനായി...:)ഇത് കിടിലനായി...:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-56535913415521518892007-09-16T18:49:00.000+05:302007-09-16T18:49:00.000+05:30അപ്പൊ, ഈ സൂര്യനും ചന്ദ്രനും ഏതു നാട്ടുകാരാ?കൊള്ളാം...അപ്പൊ, ഈ സൂര്യനും ചന്ദ്രനും ഏതു നാട്ടുകാരാ?

കൊള്ളാം..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-54883953387826639212007-09-16T18:47:00.000+05:302007-09-16T18:47:00.000+05:30This comment has been removed by the author.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-4060000631914127512007-09-16T17:59:00.000+05:302007-09-16T17:59:00.000+05:30ധൂമകേതു വീഴാന്‍ സാധ്യത ഇല്ല.അണ്ണന് രജനി അതൊക്കെ അ...ധൂമകേതു വീഴാന്‍ സാധ്യത ഇല്ല.
അണ്ണന് രജനി അതൊക്കെ അടിച്ച് പറപ്പിക്കും പിന്നല്ലെ..?

ഉപാസന

ഓ. ടോ: വല്ല്യ തരക്കേടില്ല.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-25044030451609272462007-09-16T17:35:00.000+05:302007-09-16T17:35:00.000+05:30തികച്ചും നിഷ്കളങ്കമായ ഒരു പോസ്റ്റ്. :)തികച്ചും നിഷ്കളങ്കമായ ഒരു പോസ്റ്റ്. :)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com