tag:blogger.com,1999:blog-7780175830537145418.post5599756781320981706..comments2023-07-08T13:50:59.696+05:30Comments on ഗൌരവാല്‍റ്റി കോര്‍ണര്‍: സി.സി.യുടെ എഴുതാത്ത കത്ത്മൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger10125tag:blogger.com,1999:blog-7780175830537145418.post-10025773694111798182009-07-13T10:22:30.673+05:302009-07-13T10:22:30.673+05:30sathyam!sathyam!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-88803097767693229052009-07-13T08:49:40.835+05:302009-07-13T08:49:40.835+05:30കമ്മ്യൂണിസ്റ്റുകാരെയും, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ...കമ്മ്യൂണിസ്റ്റുകാരെയും, കമ്മ്യൂണിസ്റ്റുപാര്ട്ടിയെയും ഈവിധത്തില്‍ ലൈംലൈറ്റില്‍ നിര്‍ത്തുന്നതിന്, നമ്മുടെ ഈ അമേധ്യങ്ങള്ക്ക് നമ്മള് നന്ദി പറയുക മൂര്‍ത്തീ..

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-76674145444580608322009-07-12T22:57:43.057+05:302009-07-12T22:57:43.057+05:30കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തി വന്നിരുന്ന് “ഗോസിപ്...കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തി വന്നിരുന്ന് “ഗോസിപ്പ്” പ്രചാരണത്തിന്റെ മുന ഒടിഞ്ഞിട്ടും അവർ നിർത്തുന്നില്ല.ഇപ്പോൾ കേരളത്തിലെവിടെയെങ്കിലും പ്രകടനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരതി നടക്കുകയാണവർ...!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-39405988709059125342009-07-12T20:59:22.937+05:302009-07-12T20:59:22.937+05:30“ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്...“ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം“

എല്ലാ പല്ലും പുറത്തുകാട്ടി ചിരിക്കേണ്ടി വന്നല്ലോ മൂര്ത്തീജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-71145922522277635652009-07-12T20:58:06.669+05:302009-07-12T20:58:06.669+05:30This comment has been removed by the author.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-60462337217950971302009-07-12T20:15:30.588+05:302009-07-12T20:15:30.588+05:30മാധ്യമങ്ങള്‍ക്ക് ചര്‍ച്ചിക്കാനും ഛര്‍ദ്ദിക്കാനും എ...മാധ്യമങ്ങള്‍ക്ക് ചര്‍ച്ചിക്കാനും ഛര്‍ദ്ദിക്കാനും എന്തെങ്കിലും വേണ്ടേ. രാജ്യത്ത് വേറെ ഒരു വിഷയവുമില്ലാതെ വരണ്ടുണങ്ങിക്കിടക്കുമ്പോള്... പാവങ്ങള്‍ !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-295039267481555302009-07-12T12:52:19.334+05:302009-07-12T12:52:19.334+05:30നന്നായിരിക്കുന്നു എന്നല്ല കിടിലൻ...മാധ്യമ ചർച്ചകൾ ...നന്നായിരിക്കുന്നു എന്നല്ല കിടിലൻ...മാധ്യമ ചർച്ചകൾ പലപ്പോഴും അർത്ഥശൂന്യവും തികച്ചും യാദാർത്ഥ്യബോധം ഇല്ലാത്തതും ആകുന്നു.അനാവശ്യങ്ങൾ ആവർത്തിച്ചും അയദാർത്ഥങ്ങൾ നിരത്തിയും പ്രക്ഷേപണം ചെയ്യുന്ന ചാനൽ ചർച്ചകളിൽ ഛർദ്ദിൽ മണക്കുന്നു എന്നതാണ് വാസ്ഥവം...paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-26229981941510044582009-07-12T10:46:33.883+05:302009-07-12T10:46:33.883+05:30ആ പ്ലെയിനിന്റെ കാര്യം കൂടി ഫ്ലാഷ് ന്യൂസ് കൊടുക്കുന...ആ പ്ലെയിനിന്റെ കാര്യം കൂടി ഫ്ലാഷ് ന്യൂസ് കൊടുക്കുന്നതു കണ്ടപ്പോള്‍....മാധ്യമങ്ങളുടെ നിഗമനങ്ങള്‍...

പിബിയിലെ അംഗങ്ങളുടെ വീടുകളിലും കൂട്ടുകാരുടെ അടുത്തും എന്തെങ്കിലും ലേറ്റസ്റ്റ് വിവരം കിട്ടുവാന്‍ വേണ്ടി നടത്തുന്ന പരാക്രമങ്ങള്‍...

ഇതെല്ലാം ഞങ്ങള്‍ക്ക് വാര്‍ത്ത എത്തിച്ചു തരുവാനാണെന്നറിയുമ്പോള് ഹര്ഷരോമാഞ്ചകുഞ്ചകനാകുന്നു ഈ ഞാന്‍..!

ശക്തമായ കത്ത് മൂര്‍ത്തിമാഷെ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-53267885884886600652009-07-12T10:44:17.640+05:302009-07-12T10:44:17.640+05:30ഇതാണ് കിടിലം
എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയ...ഇതാണ് കിടിലം

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണി നിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സി.സി. ശ്ലാഘിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാനും നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.
കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-7780175830537145418.post-32042199690998283582009-07-12T08:46:32.075+05:302009-07-12T08:46:32.075+05:30കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേ...കേന്ദ്രക്കമ്മിറ്റിക്ക്ശേഷംഇടതുകാലു വെച്ചാണ് ഒരു നേതാവ് പുറത്ത് വരുന്നതെങ്കില്‍ അകത്തും, വലതുകാല്‍ വെച്ചാണ് പുറത്ത് വരുന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ। ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ട് തന്നെ പുറത്തേക്ക് വരുമ്പോള്‍ കണ്ടിരുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം। മനോവിശ്ലേഷണ മാധ്യമ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഒരു പുതിയ അദ്ധ്യായം തന്നെ ഈ ‘ദന്തനിരീക്ഷണ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു।മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com