
മൂന്നു വീടുകള്‍..
മൂന്നു വീടുകള്‍ക്കും വെള്ളം, ഗ്യാസ്, കറണ്ട് കണക്ഷന് നേരിട്ട് കൊടുക്കണം....
ഒറ്റ കണ്ടീഷന്‍ മാത്രം...
രണ്ടു കണക്ഷനുകള്‍ ക്രോസ് ചെയ്യരുത്...
ഇത് രണ്ട് ഡയമെന്‍ഷന്‍ (നീളവും വീതിയും) മാത്രമുള്ള പസില്‍ ആണ്.
ഉത്തരം വരച്ച് തന്നെ കാണിക്കണം ...
ഭൂമിക്കടിയിലൂടെ കണക്ഷന് കൊടുക്കാന്‍ സ്കോപ്പില്ല എന്നര്‍ത്ഥം...
ഏതെങ്കിലും രണ്ട് ലൈനുകള്‍ ക്രോസ് ആയാല്‍ തെറ്റി...
വീണ്ടും ശ്രമിക്കുക...
ഒരു കൈ നോക്കാന്‍ തോന്നുന്നില്ലേ...?