Friday, May 25, 2007

മൂഷിക ഹോസ്പിറ്റല്‍

കാര്‍ട്ടൂണ്‍ (:))


9 comments:

മൂര്‍ത്തി said...

എലി പണ്ട് ആനയാണെന്ന് അറിയില്ലേ? Elephant= ആന.. :P
ഒരു കാര്‍ട്ടൂണ്‍..

SAJAN | സാജന്‍ said...

ഠേ!!
ഇന്നത്ത തേങ്ങ എന്റെ വഹ!
നല്ലതായിട്ടുണ്ട് മൂര്‍ത്തിച്ചേട്ടാ:)

വക്കാരിമഷ്‌ടാ said...

ഹ...ഹ... അത് കലക്കി.

എലി പണ്ട് ആന :)

ഉത്സവം : Ulsavam said...

ഹഹഹ കൊള്ളാം!

ശ്രീ said...

അതു കലക്കി, കേട്ടോ...

സുനീഷ് തോമസ് / SUNISH THOMAS said...

:)

വേണു venu said...

മൂര്‍ത്തിയേ..എലിപന്‍റു്..നന്നായി.:)

തറവാടി said...

എനിക്കൊന്നും മനസ്സിലായില്ല :(
എന്‍റ്റെ കുഴപ്പമാകും :(

വല്യമ്മായി said...

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടില്ലെങ്കിലും ചെലപ്പോ എലിക്കെണിയില്‍ പെടുമല്ലേ