Sunday, May 27, 2007

ബ്ലോഗര്‍ ഡ്രാക്കുള !!


കുറിഞ്ഞി ഓണ്‍ലയിന്‍ ലേഖനം ഇവിടെ

14 comments:

മൂര്‍ത്തി said...

അതു തന്നെ....ബ്ലോഗര്‍ ഡ്രാക്കുള...

തറവാടി said...

ഹ ഹ ഹ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഇതാണ്‍ ഇത് തന്നെയാണ് വാളെടുത്തവന്‍ വാളാല്‍

അഥവാ ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും
അഥവാ കൊടുത്താല്‍ കൊല്ലത്തും കിട്ടും.. എന്ന് പറേണത്..
രാവിലെ സുല്ല് കാര്‍ട്ടൂണ്‍ ഗ്രൂപ്പ് വഴക്കിനു തിരിയിട്ടു.
ഇപ്പോ ദേ തിരിച്ചു കിട്ടി...

എന്നാലും പാവം സുല്ലിനെ... എന്താ ചെയ്യാ..താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍.. അനുഭവിച്ചല്ലേ പറ്റൂ...

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

മൂര്‍ത്തിസാര്‍,ക്ഷമി.കമന്റ് മാറിപ്പോയി.ഈ കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്...

സാജന്‍| SAJAN said...

മൂര്‍ത്തിച്ചേട്ടാ..
ഇത് കലക്കി ഇരു വശവും മൂര്‍ച്ചയുള്ള വാളാണല്ലൊ:)

myexperimentsandme said...

ഹ...ഹ... ഇതും കൊള്ളാം.

ശ്രീ said...

കൊള്ളാം... കലക്കി
:)

പുള്ളി said...

മൂര്‍ത്തിമാഷേ..
ഡ്രാക്കൂളയെക്കുറിച്ച് തന്നെ ഞാന്‍ ഇന്നലെ ആ പോസ്റ്റില്‍ പറഞ്ഞതും... മണ്ടന്മാരും ഒരുപോലെ ചിന്തിക്കുന്നൂ അല്ലേ...

6:46 AM
പുള്ളി said...
രസകരമായ അറിവ്!
ഓ.ടോ: ഇത് കാര്‍ബണേറ്റ് ചെയ്ത് ഡ്രാക്കോളാ എന്ന പേരില്‍ പെപ്സിയോ കൊക്കോകോളയോ ഇറക്കുമായിരിക്കും...

സുല്‍ |Sul said...

‘കഷ്ട’ മൂര്‍ത്തീ കൊള്ളാം കലാപ പരിപാടി.

ചാത്താ നിനക്കുള്ളത് ഞാന്‍ വെച്ചിട്ടുണ്ട്. (ലണ്ടന്‍ ഡയറിയുടെ ഒരു ലിറ്റര്‍ ഐസ്ക്രീം. വീട്ടില്‍ വന്നാല്‍ തരാം :))

-സുല്‍

മുസ്തഫ|musthapha said...

ഹഹ ഇതു കൊള്ളാം മൂര്‍ത്തീ :)


ആട്ടെ, ആരാ ഈ ബ്ലോഗര്‍ ഡ്രാക്കുള :)

Areekkodan | അരീക്കോടന്‍ said...

കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്...

സു | Su said...

ഹി ഹി ഹി. നന്നായിട്ടുണ്ട്. ആ പോസ്റ്റില്‍ ഡ്രാക്കുള തന്നെ തേങ്ങയുടച്ചോട്ടെ. ഇനി രക്തത്തിനു ക്ഷാമമില്ലല്ലോ. :)

Dinkan-ഡിങ്കന്‍ said...

ശ്ല്.ര്‍..ഗ്ലഗ്..ശ്.ല്‍..ര്‍...

സ്റ്റ്രോ ഇട്ട് വലിച്ച് കുടിക്കണ സമണ്ടാണ്

qw_er_ty