Saturday, November 28, 2009

സെന്‍ വര്‍മ്മ

താനൊരു വര്‍മ്മയായെന്ന് സ്വപ്നം കണ്ട ബ്ലോഗര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ചോദിച്ചു.

“ഞാനാര്? വര്‍മ്മയായി എന്ന് സ്വപ്നം കണ്ട ബ്ലോഗറോ ബ്ലോഗറായെന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വര്‍മ്മയോ?

4 comments:

Unknown said...

ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന 'ബ്ലോഗർ വർമ്മ' എന്നൊരു സാദ്ധ്യതയും പൂർണ്ണമായി തള്ളിക്കളയാനാവില്ല. :)

ശ്രീവല്ലഭന്‍. said...

താനാരാണെന്ന് തനിക്കറിയാമ്മേലെങ്കില്‍ താനെന്നൊടു ചോദിക്ക് താനാരാണെന്ന്. തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോന്നു താനെന്നൊടു ചോദിക്ക്. അപ്പ തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും.

സന്തോഷ്‌ കോറോത്ത് said...

Ithu kalakki :)

കണ്ണനുണ്ണി said...

ആ ബ്ലോഗ്ഗര്‍ ഇന്നത്തെ നീല ഗുളിക കഴിച്ചില്ല അല്ലെ