Sunday, June 3, 2007

വന്നാല്‍ പറഞ്ഞു തരാം..ശരിക്ക്

വന്നോ സുഹൃത്തേ...?

ഞാന്‍ കാത്തിരിക്കുകയായിരുന്നു...

വരും എന്നെനിക്കറിയാമായിരുന്നു...

പിന്‍‌മൊഴി വന്നോ അതോ തനിമലയാളം വഴി വന്നോ?

വന്നതു നന്നായി..

കുറെക്കാലമായി പറയണം പറയണം എന്നു വിചാരിച്ചു തുടങ്ങിയിട്ട്.

പറയാതിരുന്നിട്ട് കാര്യം ഇല്ല.

പറയട്ടേ?

പറയും....

കേട്ടു കഴിഞ്ഞിട്ട് എന്നെ തല്ലാന്‍ വരരുത്..

പ്ലീസ്, വേറെ ഒന്നും വിചാരിക്കരുത്...

എന്നെ തെറ്റിദ്ധരിക്കരുത്...

പറയാന്‍ വേറെ ഒരു വഴിയും കാണാത്തതു കൊണ്ടാണ്....

ഇങ്ങിനെ ഒരു പോസ്റ്റിട്ടത്...


പോയി വല്ല നല്ല കാര്യവും ചെയ്യൂ സുഹൃത്തേ...

ചുമ്മാ ബ്ലോഗും വായിച്ച് കമന്റും അടിച്ച് കറങ്ങി നടക്കാതെ... :)

21 comments:

മൂര്‍ത്തി said...

വന്നാല്‍ പറഞ്ഞു തരാം..ശരിക്ക്
:)

ശ്രീ said...

ശ്ശെടാ... വടി കൊടുത്ത് അടി വാങ്ങിയ പോലായല്ലോ....
:)

ബയാന്‍ said...

ബ്ലോഗ്ഗിങ്ങും കമെന്റടിയേക്കാളും നല്ല കാര്യം വേറെ എന്തെങ്കിലുമുണ്ടെങ്കില്‍ പറ. റെഡി.

ബിജുരാജ്‌ said...

ഇതെല്ലാം പഴയ നബ്ബരല്ലേ മഷേ? എന്നാലും ബ്ലോഗുലഗത്തില്‍ പ്രതീക്ഷിചില്ല കേട്ടോ.

ബയാന്‍ said...
This comment has been removed by the author.
Vanaja said...

ആ കവിളൊന്നു കാണിച്ചേ ടപ്പേ... മതിയോ നല്ല കാര്യം ചെയ്തത്‌? ചുമ്മ മനുഷ്യനെ പറ്റിക്കാതെ പോയി വല്ല നല്ല കാര്യവും ചെയ്യു മാഷേ എന്നു ഞാന്‍ പറയുന്നില്ല. [തമാശയാണേ.. ഗൌരവമായിട്ടെടുക്കല്ലേ ;)) ]

തറവാടി said...

ഇതൊക്കെയാണൊ സുഹൃത്തെ തമാശ?
താങ്കളെപ്പോലുള്ളവരാണ്‌ ബ്ളോഗിങ്ങിന്‍റ്റെ ശാപം.

ദില്‍ബാസുരന്‍ said...

ആരാ ഈ പറഞ്ഞ് കേട്ട ബ്ലോഗിങ്ങിന്റെ ശാപം എന്ന് നോക്കാന്‍ വന്നതാ. സമാധാനമായി. :-)

(ഞാനാവുമെന്നാ കരുതിയിരുന്നത്)

ഗന്ധര്‍വ്വന്‍ said...

പ്രൊഫെയിലിലെ നോട്ട്‌ വായിച്ചത്‌ കൊണ്ട്‌ തര്‍ക്കിക്കാന്‍ ഞാനില്ല (ഇതും തമാശയാണേ)

SAJAN | സാജന്‍ said...

ആദ്യായിട്ടാ ഒരു പോസ്റ്റ് വായിക്കാതെ കമന്റിടുന്നത്, സത്യത്തില്‍ അവിടെ എന്താ എഴുതിയിരിക്കുന്നത് , ഞാന്‍ വായിച്ചതേ ഇല്ല കേട്ടോ:):)

തറവാടിത്തമില്ലാത്ത ആള്‍ said...

തറവാടി said...

ഇതൊക്കെയാണൊ സുഹൃത്തെ തമാശ?
താങ്കളെപ്പോലുള്ളവരാണ്‌ ബ്ളോഗിങ്ങിന്‍റ്റെ ശാപം.അപ്പോ തറവാടിയെ പോലെ ഉള്ളവരാണോ ബ്ളോഗിങ്ങിന്‍റ്റെ അനുഗ്രഹം. അതോ ബൂലോഗ പോലീസ് ആളെ വിരട്ടാന്‍ ഇറങ്ങിയതാണോ.

ആദ്യം പോയി ബ്ലോഗിങ്ങ് എന്താണെനൂ വായിച്ചു പഠിച്ചു വാ തറ മാഷേ.

rajesh said...

;-)

Anonymous said...

അറിയാത്ത കുഞ്ഞിനു ചൊറിയുമ്പൊള്‍‌ അറിയും.
ഈ ബ്ലൊഗിങ് തന്നെ ഒരു തമാശയല്ലേ മാഷേ ??
ഇതിലൂ‍ടെ കുറെ ‘സാ‍ഹിത്യകാരന്മാര്‍‘ ജനിക്കുന്നു. അത്രേയുള്ളു ഗുണം.
ചുമ്മാ അനൊണി കമന്റായി കിടക്കട്ട്.

Anonymous said...

അറിയാത്ത കുഞ്ഞിനു ചൊറിയുമ്പൊള്‍‌ അറിയും.
ഈ ബ്ലൊഗിങ് തന്നെ ഒരു തമാശയല്ലേ മാഷേ ??
ഇതിലൂ‍ടെ കുറെ ‘സാ‍ഹിത്യകാരന്മാര്‍‘ ജനിക്കുന്നു. അത്രേയുള്ളു ഗുണം.
ചുമ്മാ അനൊണി കമന്റായി കിടക്കട്ട്.

മൂര്‍ത്തി said...

വന്നവരേ കമന്റിട്ടവരേ..100% തമാശയാ‍യി എടുക്കും എന്ന പ്രതീക്ഷയില്‍ പോസ്റ്റിയതാണ്‍...ഒരു ബൂലോഗ practical joke എന്നതിനപ്പുറം ഒന്നും ഉദ്ദേശിച്ചില്ല....

ചിലരങ്ങിനെ എടുത്തു..ചിലര്‍ എടുത്തില്ല..ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ സോറി...തറവാടീ, അനോണീമാരെ വിട്ടേക്കുക...തമാശയായിഎടുത്തില്ലെങ്കില്‍ കൊളമാകുന്ന ഇരുതലക്കത്തിയായിപ്പോയി ഇത്..പഴയ ഒരു പവര്‍ പോയിന്റ് ഷോ ബ്ലോഗ് തലത്തിലേക്ക് പറിച്ചു നടാന്‍ ശ്രമിച്ചതാണേയ്..

വഴക്കു വേണ്ട...
:) :)

സുനീഷ് തോമസ് / SUNISH THOMAS said...

അടി നടക്കുമെന്നു കരുതി വന്നതാണ്.

അപ്പോഴേയ്ക്കും അതു തണുപ്പിച്ചു കളഞ്ഞതു കഷ്ടമായിപ്പോയി.

അക്ഷന്തവ്യം, ആനാക്രാതപരം തുടങ്ങിയ കുറേ വാക്കുകളും കൂടെക്കൂട്ടിയിരുന്നു. ഒക്കെ വെറുതെയായിപ്പോയി.

മൂര്‍ത്തി സാറേ, തമാശകള്‍ ഇനിയും പോരട്ടെ.....

Maveli Keralam said...

അയ്യോ ഈ മൂര്‍ത്തീട കൈയ്യില്‍ എന്തോരു തമാശ. നമ്പൂരി ഫലിതം ഇപ്പോല്‍ പ്രായോഗിക ഫലിതം. ഇനി അടുത്തതും പോരട്ടെ.

kaithamullu : കൈതമുള്ള് said...

അബോധപൂര്‍വ്വമായ ഇത്തിരി പക്ഷാഘാതം ഉണ്ടെന്നു കൂട്ടിക്കോളൂ..പക്ഷെ അല്പനല്ല. തര്‍പ്പിക്കുമ്പോള്‍ ചെകുത്താന്റെ മൂര്‍ത്തിക്ക്‍ ആകുന്നത് ഒരു രസം.
വാ, വന്നാല്‍ പറഞ്ഞു തരാം..ശരിക്ക്.

തറവാടി said...

മൂര്‍ത്ത്യേ ,

:)

Manu said...

ഞഞ്ഞായി :) .....

Abhilash | അഭിലാഷ് said...

ഏയ്... നോ നോ‍ാ‍ാ....
ഞാന്‍ ഇവിടെ വന്നിട്ടേയില്ല....

:-(