Monday, October 1, 2007

രഘുപതി രാഘവ രാജാറാം...

“ എനിക്കീ മനുഷ്യനെ എവിടെയോ നല്ല പരിചയമുണ്ടല്ലോ...ച്ഛെ..പിടി കിട്ടുന്നില്ല”

6 comments:

മൂര്‍ത്തി said...

പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്...
ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി

ബാജി ഓടംവേലി said...

കുട്ടി അച്‌ഛനോട്
“ അച്‌ഛാ ഗാന്ധിജിയെ എങ്ങനാ വരയ്‌ക്കുക”
അച്‌ഛന്റെ മറുപടി
“ ഗാന്ധിജിയെ എങ്ങനേം വരയ്യാം”

സാല്‍ജോҐsaljo said...

യേ തോ വോ ഹെ ഭായ്, ജിസ്കെ വജഹ്സെ ഡ്രൈ ഡേ ഹോതാഹെ...!

സഹയാത്രികന്‍ said...

നാട്ടില്‍ ഒരു പൊതു അവധി... അത്രേ ഉള്ളൂ...
പിന്നെ സാല്‍ജോ ഭായ് പറഞ്ഞപോലെ 'ഡ്രൈ ഡേ'
:)

ശ്രീ said...

"രഘുപതി രാഘവ രാജാറാം..."
:)

ഫസല്‍ said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്