Monday, October 15, 2007

മറ്റൊരു ബാച്ചി ക്ലബ്ബ്‌? :)

സമര്‍പ്പണം: ബൂലോഗ ബാച്ചി ക്ലബ്ബിന്.

സ്വാതന്ത്ര്യം! സ്വാതന്ത്ര്യം!!

16 comments:

മൂര്‍ത്തി said...

ഇത് ബാച്ചിക്ലബ്ബിനു സമര്‍പ്പിക്കുന്നു...:)

sandoz said...

ഒഴിഞ്ഞ ടെറസുള്ള ബില്‍ഡിംഗ്‌ ആയത്‌ നന്നായി....യേത്‌....

കൃഷ്‌ | krish said...

ഫ്രീയായി നടക്കുന്നവര്‍ക്ക് ഫ്രീയായി അടിക്കാന്‍.. പിന്നീട് ഫ്രീയായി കൊള്ളാനും. അപാരം ക്ലബ്.

ദില്‍ബാസുരന്‍ said...

കലക്കന്‍ സ്ഥലം. സാന്റോസ് പറഞ്ഞ പോലെ ഒഴിഞ്ഞ ടെറസും നല്ല ലുക്കും. സെറ്റപ്പ് എരിയ. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ടെറസിന്റെ മോളീന്ന് നാലു സൈഡിലോട്ടുമുള്ള ഏരിയല്‍ വ്യൂ ഫോട്ടോ പോരട്ടെ എന്നിട്ട് തീരുമാനിക്കാം.

ഓടോ:
സാന്‍ഡോ ആ കാണുന്ന ഇലക്ട്രിക് കമ്പിയേലൊന്നും കയറിപ്പിടീച്ചേക്കരുത്. മറ്റേ അറ്റത്തൂന്ന് ലൈന്‍‌മാനു ഷോക്കടിച്ചേക്കും.

ശ്രീ said...

കൊള്ളാം...

ചാത്താ, കമന്റു കലക്കി.
:)

ഉണ്ണിക്കുട്ടന്‍ said...

കൊള്ളാമല്ലോ ദില്‍ബാ.. നമുക്കിതങ്ങു വിലക്കു വാങ്ങിയാലോ...?

ശ്രീലാല്‍ said...

വേഗം റൂട്ട്‌ മാപ്പ്‌ പോസ്റ്റ്‌.

മുരളി മേനോന്‍ (Murali Menon) said...

കണ്ടപ്പ ഒന്നു വന്നൂന്നേ ഉള്ളു. പിന്നെ ബാച്ചി ബോര്‍ഡ് തൂക്കിയിട്ടത് കണ്ടപ്പോ എറങ്ങിപോന്നു. മാരീഡ് ബാച്ചിലറെ കൂടെ കൂട്ടുമ്പോള്‍ വിളിക്കാന്‍ മറക്കരുത്

കുടുംബംകലക്കി said...

‘ഭഗവാനേ, കൊതിപ്പിക്കല്ലേ...’

സഹയാത്രികന്‍ said...

:)

സുനീഷ് തോമസ് / SUNISH THOMAS said...

:)

എന്റെ ഉപാസന said...

സാറ്റ്നോ സൂക്ഷിക്കണം ടെറസില്‍ വഴുക്കല്‍ ഉണ്ടാകും
:)
ഉപാസന

കലേഷ് കുമാര്‍ said...

പൂട്ടാന്‍ പോണൊരു ക്ലബ്ബ് തുടങ്ങാന്‍ പറ്റിയ സ്ഥലം!

പ്രയാസി said...

അടുത്തു പള്ളി, അമ്പലം, സ്കൂള്‍ ഇത്യാതി വസ്തുവകകള്‍ ഉണ്ടോ!???
പിന്നീടു പ്രശ്നമാകാതിരിക്കാനാ...

പാതാള ഭൈരവന്‍ said...

ഏതായാലും സ്ഥലം കലക്കി.....നല്ല set up.....ഇതു വാങ്ങുന്നവര്‍ എന്നെ വിളിക്കാന്‍ മറക്കരുത്....... :-)