അയാള്‍ രാവിലെ എഴുന്നേറ്റ് മച്ചിലേക്ക് നോക്കി വെറുതെ കിടന്നു.
ഇന്നാര്‍ക്കിട്ടു പണി കൊടുക്കണം?
പല മുഖങ്ങളും മനസ്സിലെത്തിയെങ്കിലും ഒന്നിലും തൃപ്തി തോന്നിയില്ല.
മാത്രമല്ല ഇന്ന് തനിക്ക് പിടിപ്പത് ജോലിയും കിടക്കുന്നു..
എങ്കില്‍പ്പിന്നെ പണി തനിക്കിട്ട് തന്നെ ആയാലോ?
അയാള്‍ ഫാന്‍ ഫുള്ളിലിട്ട്, പുതപ്പ് തലവഴി മൂടിപ്പുതച്ച്, കിടന്നുറങ്ങാന്‍ തുടങ്ങി.
17 comments:
ഇമ്മിണി ഇമ്മിണി ചെറിയ കഥ(?)
ഹിഹി...
പണി കൊടുക്കണമെങ്കില്‍ ഇങ്ങനെ തന്നെ തുടങ്ങണം...
;)
അയാള്‍ എന്നതിനു പകരം, മൂര്‍ത്തി എന്നുവെച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല.
:D
haha...kalakkan paNi..athO paniyo?
ഹഹ.. അതെതേയാലും നന്നായി... ;)
ആദ്യത്തെ വരിയില്‍ തന്നെ മൂര്‍ത്തി മൂര്‍ത്തിക്കിട്ട് പണിതു എന്നു മനസ്സിലായി.
സസ്നേഹം
ഇങ്ങിനെയാണ് ഒരു ദിനം തുടങ്ങുന്നതും ഒടുങ്ങുന്നതും ല്ലേ..;)
നാളെ ചെല്ലുമ്പോള്‍ ബോസ്സു പണിയും..
മൂര്‍ത്തീ ബെസ്റ്റ് ഓഫ് ലക്ക്!..:)
ചെറിയ വരികളില്‍ വലിയ പണി
കിടിലം പോസ്റ്റ്.
ഹ ഹ കൊള്ളാമല്ലോ മൂര്‍ത്തി. നല്ല പണി കൊടുപ്പു തന്നെ. :)
പണി കൊടുക്കുകയാണെങ്കില്‍ ഇങ്ങിനെ തന്നെ കൊടുക്കണം. ആര്‍ക്കും ഒരു പരാതിയുമില്ല. കൊടുത്തതിന്റെ സന്തോഷവും കിട്ടിയതിന്റെ സുഖവും ഒന്നിച്ചനുഭവിക്കുകയും ചെയ്യാം.
ഈ ബുദ്ധിയെങ്ങാനും നേരത്തെ പോയിരുന്നെങ്കില്‍... ഹെന്റമ്മോ... :)
ഹ..ഹ...ഹ.... മാഷേ.... ഗൊള്ളാം...ഗൊള്ളാം...
:)
ഹ ഹ..ഹ ..
ഇത്തരത്തില്‍ പണികൊടുത്താല്‍ ഉള്ള പണി പോയതു തന്നെ..
പണിയിപ്പോ ഞങ്ങള്‍ക്കിട്ടായല്ലോ ഹ ഹ ഹ.
ഗലക്കീ
ഉറക്കമില്ലാതെ കിടക്കുന്നവര്‍ക്കറിയാം ഉറക്കം എങ്ങനെയാണ് സ്വയം പാരയാവുന്നതെന്ന്..
ഈ അയാള്‍ ആരാണ്?
ഹ..ഹ.ഹ...ഒടുക്കത്തെ പണി ആയിപ്പോയല്ലോ അത്....
അപ്പൊ...പണ്യായീ...
Post a Comment